Tuesday, October 4, 2011

ഇരുകാലി



ഇരുകാലി എന്ന് 
പരിഹസിക്കരുത്...
ഇരുന്നുണ്ണാന്‍
കഴിയാത്തതിന്റെ ഗതികേടാണ് ഇതെല്ലാം..

അപ്പുറം...



ഒഴുക്കിനെതിരെയല്ല,
ഒഴുക്കിന് ഒപ്പവുമല്ല,
കാഴ്ചക്കാരന്റെ കണ്ണുകള്‍
നീന്തുന്നത് ഒഴുക്കിനും അപ്പുറത്ത്
എവിടെക്കോ ആണ്...