പുറംകണ്ണ്
പുറംകാഴ്ചകളുടെ കണ്ണ്...
Tuesday, October 4, 2011
ഇരുകാലി
ഇരുകാലി എന്ന്
പരിഹസിക്കരുത്...
ഇരുന്നുണ്ണാന്‍
കഴിയാത്തതിന്റെ ഗതികേടാണ് ഇതെല്ലാം..
അപ്പുറം...
ഒഴുക്കിനെതിരെയല്ല,
ഒഴുക്കിന് ഒപ്പവുമല്ല,
കാഴ്ചക്കാരന്റെ കണ്ണുകള്‍
നീന്തുന്നത് ഒഴുക്കിനും അപ്പുറത്ത്
എവിടെക്കോ ആണ്...
Newer Posts
Home
Subscribe to:
Posts (Atom)