Showing posts with label photo. Show all posts
Showing posts with label photo. Show all posts

Tuesday, October 4, 2011

അപ്പുറം...

ഒഴുക്കിനെതിരെയല്ല,
ഒഴുക്കിന് ഒപ്പവുമല്ല,
കാഴ്ചക്കാരന്റെ കണ്ണുകള്‍
നീന്തുന്നത് ഒഴുക്കിനും അപ്പുറത്ത്
എവിടെക്കോ ആണ്...